Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

times kerala

‘ഇന്നത്തെ സംസ്കാരം തീവ്ര വലതുപക്ഷം, CPM ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുന്നു, G സുധാകരന് പിന്തുണ നൽകും’: VD സതീശൻ | G Sudhakaran

തിരുവനന്തപുരം: കേരളത്തിലെ സി.പി.എം ചരിത്രത്തിലില്ലാത്ത വിധം തകർച്ച നേരിടുകയാണെന്നും ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന്റെ തീരുമാനം ഈ തകർച്ചയുടെ അവസാനമാണെന്നും അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും സതീശൻ വ്യക്തമാക്കി.(Will support G Sudhakaran, says VD Satheesan) ജി. സുധാകരനെ ആദരവുള്ള ഉത്തമ കമ്മ്യൂണിസ്റ്റ് എന്നാണ് സതീശൻ വിശേഷിപ്പിച്ചത്....

അമ്പലപ്പുഴ പിടിക്കാൻ G സുധാകരൻ: മനസ് കുറ്റബോധം കൊണ്ട് തകരുമെന്ന് AK ബാലൻ, ദൗർഭാഗ്യകരമെന്ന് MA ബേബി | G Sudhakaran

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മുതിർന്ന നേതാവ് ജി. സുധാകരന്റെ തീരുമാനം സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചു. സുധാകരന്റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് എം.എ. ബേബി പ്രതികരിച്ചപ്പോൾ, സ്വന്തം അനുജനെ കൊന്നവരുടെ പിന്തുണ സ്വീകരിക്കാൻ സുധാകരന് എങ്ങനെ കഴിയുമെന്ന് എ.കെ. ബാലൻ ചോദിച്ചു.(G Sudhakaran to contest in Ambalapuzha, CPM leaders reacts) 60 വർഷത്തെ...

ഉറക്കമില്ലായ്മ നിസ്സാരമല്ല; അവഗണിച്ചാൽ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ | Sleep Deprivation Health Risks

തിരക്കേറിയ ജീവിതശൈലിയും സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗവും കാരണം ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ അഥവാ സ്ലീപ്പ് ഡെപ്രിവേഷൻ (Sleep Deprivation). ലോകമെമ്പാടുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഇൻസോമ്നിയ (ഉറക്കമില്ലായ്മ) ലക്ഷണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉറക്കക്കുറവ് അനുഭവിക്കുന്നത്. (Sleep Deprivation Health Risks) ലക്ഷണങ്ങൾ അവഗണിക്കരുത് തുടർച്ചയായി...

സൗന്ദര്യ സംരക്ഷണത്തിന് അത്യാവശ്യം വേണ്ട മേക്കപ്പ് ഉൽപ്പന്നങ്ങൾ: ഒരു സമ്പൂർണ്ണ ഗൈഡ് | Basic Makeup Products Guide

മേക്കപ്പ് ലോകത്തേക്ക് ചുവടുവെക്കുന്നവർക്കും നിലവിലെ ശേഖരം പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും അത്യാവശ്യമായി വേണ്ട ചില അടിസ്ഥാന ഉൽപ്പന്നങ്ങൾ ഏതൊക്കെയെന്ന് അറിയാം. ശരിയായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ സ്വാഭാവിക ഭംഗി വർദ്ധിപ്പിക്കാൻ സഹായിക്കും. (Basic Makeup Products Guide) നിങ്ങളുടെ മേക്കപ്പ് കിറ്റിൽ ഉണ്ടായിരിക്കേണ്ട പ്രധാന ഉൽപ്പന്നങ്ങൾ ഐലാഷ് കേർളർ (Eyelash Curler): കണ്ണുകൾക്ക് കൂടുതൽ തെളിച്ചവും വശ്യതയും...

കാട്ടാന ആക്രമണം: തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർക്ക് ജീവൻ നഷ്ടമായി | Wild elephant

തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി - മംഗലം ഡാം അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Wild elephant attack, Forest watcher loses life in Thrissur) വേനൽക്കാലത്ത് കാട്ടുതീ...

വിമാനത്തിൽ ആകെ ഒരു യാത്രക്കാരി മാത്രം; ദുബായിലേക്കുള്ള റഷ്യൻ യുവതിയുടെ ‘വിഐപി യാത്ര’ വൈറൽ | Russian Woman Solo Passenger Dubai Flight

ദുബായ്: ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനയാത്രകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ, ലാത്വിയയിൽ നിന്നുള്ള ഒരു യുവതിയുടെ അപൂർവ്വമായ യാത്രാനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് (Russian Woman Solo Passenger Dubai Flight). ലാത്വിയയിലെ റിഗയിൽ നിന്ന് ദുബായിലേക്കുള്ള കൊമേഴ്‌സ്യൽ വിമാനത്തിൽ യാത്ര ചെയ്ത മറീന ഗില്ല എന്ന റഷ്യൻ യുവതിയാണ് വിമാനത്തിലെ ഏക...

കേരളം ചുട്ടുപൊള്ളുന്നു: 8 ജില്ലകളിൽ യെല്ലോ അലർട്ട്; താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും | Heat wave

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് പുതിയ റെക്കോർഡുകളിലേക്ക്. ഇന്നും നാളെയും എട്ട് ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.(Heat wave alert in Kerala yellow alert issued) കണ്ണൂർ, കാസർകോട്: താപനില 37°C വരെ ഉയരാം....

‘കേന്ദ്രം മൗനം പാലിക്കുന്നു’: LPG പ്രതിസന്ധിയിൽ KC വേണുഗോപാൽ | LPG

തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന്  അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC Venugopal on LPG crisis) വാണിജ്യ സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായതോടെ ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനകം...

ഇറാൻ വനിതകൾ യുദ്ധക്കളത്തിൽ? പ്രചരിക്കുന്ന വീഡിയോകൾക്ക് പിന്നിലെ സത്യം പുറത്ത് | Fact Check Iranian Women Soldiers Viral Video

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനുമായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ, ഇറാൻ വനിതാ സൈനികർ യുദ്ധക്കളത്തിൽ ഇറങ്ങിയെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്ന് വസ്തുതാ പരിശോധനയിൽ തെളിഞ്ഞു (Fact Check Iranian Women Soldiers Viral Video). സൈനിക വേഷം ധരിച്ച സ്ത്രീകൾ "ഹബീബി, ഇറാനിലേക്ക് വരൂ" എന്ന് പറയുന്ന ദൃശ്യങ്ങൾ ടിക് ടോക്, ഇൻസ്റ്റാഗ്രാം...

യുവരാജ് സിങ്ങിനെ ടീമിൽ നിന്ന് പുറത്താക്കാൻ ധോണി പറഞ്ഞിട്ടില്ല; യോഗ്‌രാജ് സിങ്ങിന്റെ ആരോപണങ്ങൾ തള്ളി മുൻ ചീഫ് സെലക്ടർ | MS Dhoni Yuvraj Singh Controversy

മുംബൈ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ അന്താരാഷ്ട്ര കരിയർ തകർത്തത് എം.എസ്. ധോണിയാണെന്ന പിതാവ് യോഗ്‌രാജ് സിങ്ങിന്റെ ആരോപണങ്ങളെ തള്ളി മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ ( MS Dhoni Yuvraj Singh Controversy). യുവരാജിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ധോണി ഒരിക്കൽ പോലും സെലക്ഷൻ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാട്ടീൽ വ്യക്തമാക്കി....
- Advertisement -spot_img

Latest News

‘ശശി വഞ്ചകനാണ്, വഞ്ചകർക്ക് ചരിത്രം ജയം നൽകില്ല’; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan Speech Ottapalam

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Speech Ottapalam) പി.കെ. ശശിക്കെതിരെ (P K Sasi...
- Advertisement -spot_img