തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഇതുവരെ സ്വീകരിച്ചിരുന്ന നിലപാടിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകുന്നു. സുപ്രീം കോടതി വിധിയെയും യുവതീപ്രവേശനത്തെയും അനുകൂലിച്ചിരുന്ന സർക്കാർ, ഇനി ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന നിലപാടായിരിക്കും കോടതിയിൽ സ്വീകരിക്കുക. ഇത് സംബന്ധിച്ച പുതിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ നൽകും.(State government to change stance on Sabarimala...
ന്യൂഡൽഹി: സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് അവരുടെ തൊഴിൽ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് സുപ്രീം കോടതി (Supreme Court on Menstrual Leave Petition). ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ തൊഴിലുടമകൾ സ്ത്രീകൾക്ക് ജോലി നൽകാൻ മടിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി അനുവദിക്കാൻ സംസ്ഥാനങ്ങൾക്ക്...
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വിതരണത്തിലെ വൻ വീഴ്ചയിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകരുടെ വൻ പ്രതിഷേധം. വെള്ളിയാഴ്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തിൽ, വിതരണം ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തു.(Congress workers cook tea on Chulha...
തിരുവനന്തപുരം: വയനാട് തുരങ്ക പാതയുടെ നിർമ്മാണ നടപടികൾ തടയണമെന്ന ആവശ്യത്തെ സുപ്രീം കോടതിയിൽ ശക്തമായി എതിർക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിക്ക് കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയിൽ ആണ് സർക്കാർ തടസ്സ ഹർജി നൽകിയത്.(Wayanad Tunnel project, State government approaches Supreme Court)
തുരങ്ക...
ഊണ് കെങ്കേമമാക്കാൻ തേങ്ങാവറുത്തരച്ച സാമ്പാർ (Sambar). കുക്കറിൽ പരിപ്പും പച്ചക്കറികളും രണ്ടു പാത്രങ്ങളിലാക്കി അടച്ചു വച്ച് ഒരേസമയം വേവിച്ചെടുക്കാം. മലബാർ സ്റ്റൈൽ വറുത്തരച്ച സാമ്പാർ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമുള്ളവ
1. തുവര പരിപ്പ് – അര കപ്പ്
2. തേങ്ങ – അര കപ്പ്
വറ്റൽമുളക് – 5 എണ്ണം
മല്ലി – 2 സ്പൂൺ
ഉലുവ – അര സ്പൂൺ
കായം...
മുംബൈ: തനിക്ക് വ്യക്തിപരമായി താല്പര്യം ഗൗരവമേറിയ സിനിമകൾ സംവിധാനം ചെയ്യാനാണെന്നും എന്നാൽ മറ്റ് നിവൃത്തിയില്ലാത്തതിനാലാണ് കോമഡി സിനിമകൾ ചെയ്യുന്നതെന്നും സംവിധായകൻ പ്രിയദർശൻ (Priyadarshan). കോമഡി സിനിമകൾ ചെയ്യുന്ന സംവിധായകർക്ക് ചലച്ചിത്ര മേഖലയിൽ അർഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും അവരെ വെറും തമാശക്കാരായാണ് ഇൻഡസ്ട്രി കാണുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല'യുടെ...
ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപൂരിൽ നിയമവിരുദ്ധമായി സൂക്ഷിച്ച 38 ഗാർഹിക എൽപിജി സിലിണ്ടറുകൾ പോലീസ് പിടികൂടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിലിണ്ടർ ക്ഷാമം അനുഭവപ്പെടുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം.(38 LPG cylinders seized in MP's Chhatarpur district)
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, തഹസിൽദാർ, കോട്‌വാലി പോലീസ് എന്നിവരുടെ നേതൃത്വത്തിൽ രാത്രിയിലാണ് റെയ്ഡ്...
നെത്തോലി ഒരു ചെറിയ മീനല്ല. റസ്റ്ററന്റ് സ്റ്റൈലിൽ കുറുമുറെ നൊത്തൊലി ഫ്രൈ കഴിക്കാൻ എല്ലാവര്ക്കും ഇഷ്ടമാണ്. ഇനി വീട്ടിൽ തന്നെ അതീവ രുചിയിൽ നെത്തോലി ഫ്രൈ ചെയ്തു എടുക്കാം. (Netholi fry)
ചേരുവകൾ
നെത്തോലി – ½ കിലോ
മുളകുപൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
മീറ്റ് മസാല -1ടീസ്പൂൺ
കുരുമുളകുപൊടി -1 ടീസ്പൂൺ
വെളുത്തുള്ളിപേസ്റ്റ് -½ ടേബിൾസ്പൂൺ
ഇഞ്ചി പേസ്റ്റ് -½ ടേബിൾസ്പൂൺ
നാരങ്ങാ...
വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും കപ്പൽ മേഖലയിൽ നിന്ന് പിൻവാങ്ങിയതായും ഇറാന്റെ അവകാശവാദം. എന്നാൽ ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും കപ്പൽ സുരക്ഷിതമായി ദൗത്യം തുടരുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.(Iran claims to have attacked the USS Abraham Lincoln, the pride of...
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം തള്ളിയതിനെത്തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം തുടങ്ങി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും സുധാകരനുമായി നേരിട്ട് ചർച്ച നടത്തും. ഇതിനായി തിങ്കളാഴ്ച ഡൽഹിയിലെത്താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.(K Sudhakaran in dissatisfaction, Meeting with Congress high command...