തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (Thunderstorm Warning Kerala). മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ഏപ്രിൽ 8 വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യത. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നി...
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala rain update). അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം.
ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ...
തിരുവനന്തപുരം: വേനൽ കടുക്കുന്നതിനിടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത (Kerala Rain Alert). ഇന്ന് മുതൽ മാർച്ച് 3 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി (Cyclonic Circulation) സ്ഥിതി ചെയ്യുന്നതാണ് പെട്ടെന്നുള്ള ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം.
തിരുവനന്തപുരം,...
തിരുവനന്തപുരം: പോരാട്ടത്തിൽ ആവേശകരമായ മുന്നേറ്റം തുടർന്ന് കേരളം. വോട്ടെടുപ്പ് എട്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 53.01% പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള ഔദ്യോഗിക കണക്കുകൾ...