ആലപ്പുഴ: തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഹരികുമാറിനെ (55) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Grade SI Harikumar Death). തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഗുണ്ടാക്രമണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിയുണ്ടായതിന് പിന്നാലെയാണ് മരണം.
തൃക്കുന്നപ്പുഴ ക്ഷേത്രോത്സവത്തിനിടെ ഗുണ്ടകൾ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയതായി ആക്ഷേപമുയർന്നിരുന്നു. ഈ കേസ്...
പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിൽ. അമേരിക്കയുടെ ആക്രമണങ്ങളും ഇതിന് മറുപടിയായി ഇറാൻ നടത്തുന്ന തിരിച്ചടികളും തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾ വഴിമുട്ടി (Iran-US Ceasefire...