തൊടുപുഴ: കുടുംബവഴക്കിനിടെ മകന്റെ ആക്രമണത്തിനിരയായ വയോധികൻ ആശുപത്രി മുറ്റത്ത് ചികിത്സ വൈകി മരിച്ചു (Thodupuzha Murder). ഉടുമ്പന്നൂർ അമയപ്രയിൽ താമസിക്കുന്ന വേലപ്പനാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വേലപ്പനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് അധികൃതർ തയ്യാറാകാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് വേലപ്പനും മകൻ രാജേഷും തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തിനിടെ...
കണ്ണൂർ: യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തനിക്കെതിരെ തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാർത്തകൾ...