പോയെടുത്തെല്ലാം ടൈഫോയിഡ് എന്ന മാരകരോഗം പടര്‍ത്തിപ്പോയ ഒരു സ്ത്രീ. രണ്ട് ദശാബ്ദങ്ങൾ ടൈഫോയിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതയായ തീർന്ന് ടൈഫോയ്ഡ് മേരി (Typhoid Mary). മേരിയിൽ നിന്നും നിരവധി മനുഷ്യർക്ക് ടൈഫോയ്ഡ് പിടിപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ മേരിയിൽ ടൈഫോയിഡിൻ്റെ ലക്ഷണങ്ങളൊന്നും പ്രകടമായിരുന്നില്ല. രോഗ ലക്ഷണങ്ങൾ യാതൊന്നും തന്നെ ഇല്ല...
2020 ജനുവരി 1, ഹൈദരാബാദിലെ ജൂബിലി ഹിൽ പോലീസ് സ്റ്റേഷൻ. എല്ലാ വർഷത്തെയും പോലെ ഈ തവണയും പുതുവത്സര രാവിൽ അരങ്ങേറിയ കേസുകൾ കാരണം നെട്ടോട്ടത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഈ തിക്കിലും തിരക്കിലേക്കുമാണ് ഒരു മധ്യവയസ്കൻ കൈയിൽ ഒരു കടലാസുമായി സ്റ്റേഷനിൽ പ്രവേശിക്കുന്നത്. സ്റ്റേഷന്റെ ഉള്ളിൽ പ്രവേശിച്ച ഉടൻ അയാൾ കൈയിൽ കരുതിയ കടലാസ്സ്...
മൃഗങ്ങളെ കൂട്ടിലടച്ച് മൃഗശാലകളിൽ കാഴ്ചയ്ക്ക് വയ്ക്കുന്നത് പോലെ മനുഷ്യനെയും കൗതുകത്തിനായി കൂട്ടിലാക്കി, മൃഗശാല എന്ന പോലെ കാഴ്ചക്കാരെ കൊണ്ട് നിറഞ്ഞാലോ? ഒരു വിഭാഗത്തിലെ മനുഷ്യരെ വിചത്ര വസ്തുവിന് തുല്യം കൂട്ടിൽ അടക്കും, അവരെ അറപ്പുളവാക്കുന്നവരായും നികൃഷ്ട ജന്തുക്കൾ എന്ന മട്ടിൽ കൂട്ടിന് പുറത്തു നിന്ന് നോക്കുന്ന മറ്റുചില മനുഷ്യർ. മനുഷ്യനെ മൃഗതുല്യം മൃഗശാലകൾക്കുളിൽ അടയ്ക്കുക...
എഡി 79-ൽ വെസൂവിയസ് പർവ്വതം പൊട്ടിത്തെറിച്ച നിമിഷം ഹെർക്കുലേനിയത്തിലെ റോമൻ നിവാസികളിൽ ഭൂരിഭാഗവും നാശമടഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ, ചൂടുള്ള അഗ്നിപർവ്വത ലാവ പ്രശസ്തമായ ഇറ്റാലിയൻ അഗ്നിപർവ്വതത്തിൻ്റെ അരികിലൂടെ ഒഴുകിപ്പോയി. ഗ്രാമപ്രദേശങ്ങളിലൂടെ പാഞ്ഞുകയറി, അടുത്തുള്ള പോംപൈയോടൊപ്പം പട്ടണത്തെയും മൂടി. നൂറുകണക്കിന് പേർ മരിച്ചു. ചൂടുള്ള ലാവ എത്തിയപ്പോൾ അവരുടെ ശരീരങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് രണ്ട് പുതിയ പഠനങ്ങൾ...
ജപ്പാനിലെ മിസാറ്റോയിലെ ഉറക്കമില്ലാത്ത തെരുവുകളിൽ ഒരു ആവരണം പോലെ നിവാസികളുടെ മേൽ ഒരു അസ്വസ്ഥത നിഴലിച്ചു, 1988 നവംബറിലായിരുന്നു, 16 കാരിയായ ജുങ്കോ ഫുറൂട്ടയുടെ തിരോധാനം. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ ഒരു പാത ജുങ്കോയുടെ തിരോധനം അവശേഷിപ്പിച്ചിരുന്നു. കാണാതായി ഏകദേശം നൂറ്റി ഇരുപത്തിനാല് ദിവസങ്ങൾക്ക് ശേഷം സിമന്റ് നിറച്ച വീപ്പയിൽ നിന്നും ജുങ്കോയുടെ ചേതനയറ്റ...
മനുഷ്യന്റെ നീതിയും നിയമവും മറ്റു ജീവജാലങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലോ?. ഭൂമിയിൽ മനുഷ്യരെ പോലെ തന്നെ ജീവിക്കാൻ അവകാശം മൃഗങ്ങൾക്കുമില്ലേ?. മറ്റ് ജീവികളുടെ ജീവിന് യാതൊരു പരിഗണനയും നൽകാതെ സ്വയം ശരിയും തെറ്റും എന്താണെന്ന് നിർണ്ണയിക്കുന്നു മനുഷ്യർ, അവർ തന്നെ ശിക്ഷ നടപ്പിലാകുന്നു. അങ്ങനെ മനുഷ്യർ ഒരു ആനയ്ക്ക് സ്വയം ശിക്ഷ വിധിക്കുന്നു, അത് അവർ...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...