The Dark Side

ടാക്സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ മുതലകൾക്ക് തിന്നാൻ വലിച്ചെറിയും, 125 മനുഷ്യരുടെ കിഡ്നി മോഷിടിച്ച് വില്പന നടത്തിയ ഡോക്ടർ ഡെത്ത് എന്ന ദേവേന്ദ്ര ശർമ്മ | Devendra Sharma

കുറ്റകൃത്യങ്ങളുടെ ലോകത്തിൽ കുപ്രസിദ്ധമാണ് 'ഡോക്ടർ ഡെത്ത്' എന്ന ഹാരോൾഡ് ഷിപ്മെൻ. ചികിത്സയ്ക്കായി തന്റെ അടുത്തേക്ക് എത്തുന്ന രോഗികളെ നിഷ്കരുണം കൊന്നു തള്ളിയ ഡോക്ടർ. ഔദ്യോഗിക രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ മനുഷ്യരെ കൊലപ്പെടുത്തിയ കൊലപാതകി. ഹാരൾഡ് ഷിപ്മെന്റെ പിന്മുറക്കാരൻ എന്ന് വിശേഷിപ്പിക്കുവൻ കഴിയുന്ന ഒരു ഡോകട്ർ നമ്മുടെ രാജ്യത്ത് ഉണ്ട്. പണത്തിനയായി സദാഹരണക്കാരുടെ വൃക്കകൾ...

കോട്ടേജിനുള്ളിൽ പ്രവേശിച്ചപ്പോൾ രൂക്ഷമായ ദുർഗന്ധം; തിരച്ചിലിൽ കണ്ടെത്തിയത് പ്രാണികളെ കൊണ്ട് പൊതിഞ്ഞ, പാതിയോളം അഴുകിയ ആറു മനുഷ്യ ശരീരങ്ങൾ; റോബിസൺ കുടുംബത്തിന്റെ കൊലപാതകം | Robison Family Murder

1968 ജൂലൈ, അതൊരു വേനൽ അവധിക്കാലമായിരുന്നു. അമേരിക്കയിലെ അതിവിശാലമായ മിഷിഗൺ തടാകം. അവധിക്കാലം ചിലവഴിക്കാൻ മിഷിഗൺ തടാകത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ഏറെയാണ്. മിഷിഗൺ തടാകത്തിന് സമീപതായി വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ കോട്ടേജുകൾ ഉണ്ട്. തങ്ങളുടെ വേനൽ അവധികാലം ചിലവഴിക്കുവാനായി ഏതാനം പെൺകുട്ടികൾ അവിടേക്ക് എത്തുന്നു. സംഘത്തിന് തങ്ങുവാൻ ഒരു കോട്ടേജ് അവിടെ ഒരുക്കിയിരുന്നു....

രക്തം തളം കെട്ടി കിടക്കുന്ന ഹാൾ, ചുമരിലും രക്തം, കതകിന്റെ പിന്നിലെ ആണിയിൽ ഉരിച്ചെടുത്ത മനുഷ്യന്റെ തൊലി; സ്വന്തം കാമുകനെ വെട്ടിനുറുക്കി ക്ഷണങ്ങളാക്കി പാകം ചെയ്ത് മക്കൾക്ക് വിളമ്പിയ സ്ത്രീ; ഓസ്ട്രേലിയയെ ഞെട്ടിച്ച...

2000, ഫെബ്രുവരി 28. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്, ജോൺ പ്രൈസ് (John Price) എന്നത്തേയും പോലെ ജോലി സ്ഥലത്ത് എത്തുന്നു. ജോലിയിൽ ഏർപ്പെട്ടുവെങ്കിലും അയാളെ മറ്റെന്തോ ചിന്തകൾ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കയറി പറ്റിയത് പോലെ. സമയം ഉച്ചയോട് അടുത്ത് കാണും, ജോൺ സഹപ്രവർത്തകരിൽ ചിലരെ അടുത്തേക്ക് വിളിക്കുന്നു. ശേഷം...

“അമ്മെ എന്നെ ആരൊക്കെയോ തട്ടിക്കൊണ്ടു പോയി, എന്നെ രക്ഷിക്കണേ, അച്ഛനെ അറിയിക്കണേ” ; 20 കാരനെ ക്രൂരമായി കൊലപ്പെടുത്തി,ശരീരം വെട്ടിനുറുക്കി, മാംസം പാകം ചെയ്ത ശേഷം ഭക്ഷിച്ചു; ഷിബ്ലി സാദിഖ് വധക്കേസ്...

2023 ഓഗസ്റ്റ് 28, ബംഗ്ലാദേശിലെ ബന്ദർബൻ ജില്ല. പതിവ് പോലെ ഷിബ്ലി സാദിഖ് (Shibli Sadiq) അവൻ ജോലി ചെയ്തിരുന്ന കോഴി ഫാമിലേക്ക് പോകുന്നു. കോഴി ഫാമിൽ മാനേജറായാണ് ഷിബ്ലി ജോലിചെയ്തിരുന്നത്. കുടുംബത്തിന്റെ ജീവിതക്ലേശങ്ങൾ കാരണമാണ് ഷിബ്ലി പഠന ശേഷം സമയം കണ്ടെത്തി ജോലിക്ക് പോയിരുന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷിബ്ലി സത്യസന്ധനും മൃദുഭാഷിയുമായിരുന്നു....

മനുഷ്യ ശരീരം വെട്ടിനുറുക്കി അച്ചാറാക്കി വില്പന…മനുഷ്യരുടെ മാംസം കൊണ്ട് ബെൽറ്റും ഷൂസും തോൽക്കച്ചയും നിർമ്മാണം; നാൽപ്പതിലേറെ മനുഷ്യരെ കൊലപ്പെടുത്തിയ കാർൽ ദെങ്കെ എന്ന നരഭോജി | Karl Denke

പള്ളിക്കുരിശിന്റെ കീഴിൽ നിത്യവും മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു മനുഷ്യൻ. ദരിദ്രർക്കായി സ്വന്തം താമസ സ്ഥലം നൽകിയ നല്ലവൻ. അയൽക്കാർക്ക് മുന്നിൽ കരുണയുടെ മുഖം. അങ്ങനെയുള്ള മനുഷ്യൻ, മനുഷ്യരെ കൊന്ന് അച്ചാറായി വിറ്റു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? സമൂഹത്തിന് മുന്നിൽ കരുണയുടെ മുഖമൂടി കെട്ടിയാടിയ കാർൽ ദെങ്കെ (Karl Denke) എന്ന മനുഷ്യ മൃഗം...

യാതൊരു കരുണയും കൂടാതെ അയാൾ അവളെ ബലാത്സംഗത്തിന് ഇരയാക്കി, സ്വർണ്ണാഭരണങ്ങൾ ചെവിയിൽ നിന്നും മുക്കിൽ നിന്നും പറിച്ചെടുത്തു, പൂർണനഗ്നയാക്കി മൃതദേഹം ഉപേക്ഷിച്ചു; 18 സ്ത്രീകളെ ക്രൂരമായി കൊന്നുതള്ളിയ ഉമേഷ് റെഡ്ഡിയുടെ കഥ |...

1996 നവംബർ 13, ബാംഗ്ലൂരിനടുത്ത് ചിത്രദുർഗ്ഗാ പട്ടണം. പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദിവ്യ. എന്നും വീട്ടിലേക്ക് പോകുന്ന കുറ്റിക്കാട് വഴിയാണ് ദിവ്യ അന്നും പോയത്. വീട്ടിൽ എത്തിച്ചേരുവാൻ ഒരു കിലോമീറ്ററോളം ചോളപ്പാടത്തിലൂടെ സഞ്ചരിക്കണം. വർഷം ഏറെയായി ദിവ്യ ഈ വഴിയിലൂടെ വീട്ടിലേക്ക് പോകാൻ തുടങ്ങിയിട്ട്, അതുകൊണ്ട് തന്നെ അവൾക്ക് ആ...

ഭാര്യയെ കൊന്നു, ശരീരം 300 ക്ഷണങ്ങളായി വെട്ടിനുറുക്കി, 22 ടിഫിൻ ബോക്സിൽ സൂക്ഷിച്ച കൊലയാളി; സോമനാഥ് പരിദ | Somnath Parida

2013 ജൂലൈ 21, ഒഡിഷയിലെ നയപ്പള്ളിയിലെ റെസിഡൻഷ്യൽ ഏരിയ ലക്ഷയമാക്കി പോലീസ് ജീപ്പുകൾ പാഞ്ഞടുക്കുന്നു. പ്രദേശവാസികൾ അകെ അമ്പരന്നു പോയി. പതിവിൽ വിപരീതമായി ചീറിപാഞ്ഞ് എത്തിയ പോലീസ് വാഹനങ്ങളെ പിന്തുടർന്ന് ഏതാനം പ്രദേശവാസികളും പോകുന്നു. പോലീസ് വാഹനങ്ങൾ എത്തിനിൽക്കുന്നത് സോമനാഥ് പരിദയുടെ (Somnath Parida) വീട്ട് മുറ്റത്താണ്. വിരമിച്ച സൈനിക ഡോക്ടറാണ് സോമനാഥ്. ആ...

ബലാത്സംഗം ചെയ്ത ശേഷം ശവശരീരം പല്ലുകൾ കൊണ്ട് കടിച്ചു മുറിക്കാൻ ശ്രമിക്കുന്നു, പരാജയപ്പെട്ടത്തോടെ കത്തി കൊണ്ട് മുറിച്ചു മാറ്റിയ മാംസം അവൻ ആസ്വദിച്ച് ഭക്ഷിക്കുന്നു; ‘ഇസെയ് സഗാവ’ എന്ന നരാധമന്റെ കഥ |...

1956, ജപ്പാൻ, ഇസെയ് സഗാവ (Issei Sagawa) എന്ന ആറുവയസ്സുകാരൻ അവന്റെ ഗാഢനിദ്രയിലായിരുന്നു. എന്നാൽ, പെട്ടന്നായിരുന്നു ഉറക്കം തച്ചുകെടുത്തിയ ഒരു സ്വപനം അവൻ കാണുന്നത്. സഗാവയെയും സഹോദരനെയും ഒരു വലിയ പാത്രത്തിൽ വേവിക്കുന്നു. പേടിച്ചരണ്ട അവൻ ഉടൻ തന്നെ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു, അപ്പോഴാണ് തൻ കണ്ടത് വെറുമൊരു സ്വപനം മാത്രമാണ് എന്ന്...

‘ഒൻപത് വർഷത്തിനിടെ കൊന്ന് തള്ളിയത് 400 ഓളം ആൺകുഞ്ഞുങ്ങളെ’; ഇരകളുടെ നിലവിളി ആവേശത്തോടു കൂടി കേട്ടിരുന്ന ആ മനുഷ്യന് കൊളംബിയ നൽകിയ വിശേഷണം “ദി ബീസ്റ്റ്” | Luis Alfredo Garavito

ലോകത്തിലെ കുപ്രസിദ്ധരായ പരമ്പര കൊലയാളികളുടെ പട്ടികയിൽ മുൻപന്തിയിലാണ് കൊടുംകുറ്റവാളിയായ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ (Luis Alfredo Garavito). ഒൻപത് വർഷം കൊണ്ട് ഗ്രാവിറ്റോ കൊലപ്പെടുത്തിയത് ആറിനും പതിനാറും വയസ്സിനിടയുള്ള 400 ഓളം ആൺകുഞ്ഞുങ്ങളെ. തന്റെ ഇരകളുടെ നിലവിളികൾ ഏറെ ആവേശത്തോടു കൂടി കേട്ടിരുന്ന, കരുണയുടെ യാതൊരു അംശവും തൊട്ടുകൂടാത്ത ആ മനുഷ്യന് കൊളംബിയ നൽകിയ...

പാതി വെന്തുരുകിയ നിലയിൽ ഒരു സ്ത്രീയുടെ മാറിടം, കുടൽമാലകൾ പൊട്ടി പുറത്ത് കിടക്കുന്നു; രാജ്യത്തെ ഞെട്ടിച്ച തന്തൂരി കൊലക്കേസ് | Murder of Naina Sahni

1995, ജൂലൈ ഡൽഹി കൊണാഡ്പ്ലേസ് പോലീസ് സ്റ്റേഷനിലെ മലയാളി കോൺസ്റ്റബിൾ അബ്ദുൾനസീർ കുഞ്ഞ് (Abdul Nazeer Kunju) തന്റെ ഡ്യൂട്ടി അവസാനിച്ച് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ മേലുദ്യോഗസ്ഥനിൽ നിന്നും ഒരു ആജ്ഞ ലഭിക്കുന്നു. 'ഇന്ന് രാത്രി പെട്രോളിങ്ങിന് പോകാൻ ആളില്ല അതുകൊണ്ട് നസീർ കുഞ്ഞ് തന്നെ പോകേണ്ടിവരും'. അതോടെ മുഖത്ത് ഉണ്ടായിരുന്ന അവസാന പുഞ്ചിരിയും...
- Advertisement -spot_img

Latest News

കോംഗോയുടെ അട്ടിമറി വീര്യത്തെ കെയ്ൻ പൂട്ടിക്കെട്ടി; ഇംഗ്ലണ്ട് പ്രീ-ക്വാർട്ടറിൽ | England vs DR Congo Football

അറ്റ്‌ലാന്റ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച അട്ടിമറി ജയത്തിന്റെ തൊട്ടരികിൽ നിന്നും ഇംഗ്ലീഷ് പടയോട് പൊരുതി വീണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (England vs DR...
- Advertisement -spot_img