തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം ചേർന്നുനിൽക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു (Heatwave Relief Kerala). ഉഷ്ണതരംഗത്തെയും കുടിവെള്ള ക്ഷാമത്തെയും നേരിടാൻ ബഹുജന സംഘടനകളും പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് പാർട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
ചൂട് കടുക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ഇടങ്ങളിലെല്ലാം താത്കാലിക തണ്ണീർപ്പന്തലുകളും തണലിടങ്ങളും...
കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്തിലുള്ള അവകാശം നഷ്ടമാകുമെന്ന തരത്തിലുള്ള നിബന്ധനകൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തിന്...