ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലെവൽ ക്രോസിംഗിൽ കുടുങ്ങിയ പൊതുഗതാഗത ബസിലേക്ക് ചരക്കുതീവണ്ടി ഇടിച്ചുകയറി വൻ ദുരന്തം. അപകടത്തെത്തുടർന്ന് ബസിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് തീപടർന്നതോടെ എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ ദാരുണമായി വെന്തുമരിച്ചു. മുപ്പത്തിരണ്ടിലധികം ആളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.(Bangkok Train Accident, Bangkok Freight Train Rams Into Bus At Railway Crossing 8...