ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് തിരക്കേറിയ പൊതുറോഡിൽ കാറോടിപ്പിച്ച പോലീസ് സബ് ഇൻസ്പെക്ടർക്കെതിരെ കേസ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിനായി കുട്ടിയെ താൻ പരിശീലിപ്പിക്കുകയായിരുന്നു എന്നാണ് സബ് ഇൻസ്പെക്ടറുടെ അവകാശവാദം.(Telangana Police Sub Inspector suspended for letting six year...
ഹൈദരാബാദ്: തെലങ്കാന പോലീസ് സേനാംഗങ്ങളുടെ മാനസികോല്ലാസവും ജോലിയിലെ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പുതിയ ക്ഷേമപദ്ധതി പ്രഖ്യാപിച്ചു (Telangana Police Birthday Anniversary Leave). ഇനി മുതൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനത്തിലും വിവാഹ വാർഷികത്തിലും പ്രത്യേക അവധി ലഭിക്കും. തെലങ്കാന ഡി.ജി.പി ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
പോലീസുകാരുടെ കഠിനമായ ജോലിഭാരം കണക്കിലെടുത്ത്, വ്യക്തിപരമായ സന്തോഷനിമിഷങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...