Tata Consultancy Services

TCS ലൈംഗികാതിക്രമക്കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന നിദ ഖാൻ അറസ്റ്റിൽ | TCS Nashik Case

മുംബൈ: നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച കേസിൽ മുഖ്യപ്രതിയായ നിദ ഖാൻ അറസ്റ്റിലായി. കഴിഞ്ഞ 25 ദിവസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും അതിനാൽ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും മുൻകൂർ...

നിദ ഖാൻ എച്ച്.ആർ മാനേജരല്ല; നാസിക് ടിസിഎസ് കേസിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കമ്പനി | TCS Nashik Case

മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ (TCS Nashik Case) വിവാദമായ ലൈംഗികാതിക്രമ-മതപരിവർത്തനക്കേസിൽ മാധ്യമങ്ങൾ 'മുഖ്യസൂത്രധാര' എന്ന് വിശേഷിപ്പിച്ച നിദ ഖാന്റെ പദവിയെക്കുറിച്ച് വിശദീകരണവുമായി ടിസിഎസ്. നിദ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തിന്റെ ഭാഗമല്ലെന്നും അവർ ഒരു 'പ്രോസസ് അസോസിയേറ്റ്' മാത്രമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ടിസിഎസ് സി.ഇ.ഒയുടെ വിശദീകരണം മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന്...

ടിസിഎസ് പീഡനക്കേസ്: ഏഴ് ജീവനക്കാർ അറസ്റ്റിൽ; ടാറ്റ സൺസ് ചെയർമാൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു | TCS Nashik News

മുംബൈ/നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS Nashik News) നാസിക് ശാഖയിലെ എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, ബലാത്സംഗം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ജീവനക്കാർക്കെതിരെ ഉയർന്നിട്ടുള്ളത്. സംഭവത്തിൽ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ നേരിട്ട് ഇടപെടുകയും...
- Advertisement -spot_img

Latest News

യുദ്ധസമ്മർദ്ദങ്ങൾക്കിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക്; ഒക്ടോബർ 27-ന് ജനവിധി, നെതന്യാഹുവിന് അഗ്നിപരീക്ഷ | Israel next general election

ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...
- Advertisement -spot_img