ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ സൂപ്പർ താരം ജോസഫ് വിജയ്‌ക്കൊപ്പമുള്ള (Director Lokesh Kanagaraj meets Tamil Nadu CM Vijay) സുപ്രധാന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ മുൻനിര സംവിധായകൻ ലോകേഷ് കനകരാജ്. ചെന്നൈയിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലെത്തിയാണ് ലോകേഷ് വിജയിയെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ചത്.
"ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി. അഭിനന്ദനങ്ങൾ അണ്ണാ..." വിജയിയെ...
ന്യൂഡൽഹി: ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ബി.ജെ.പി ഉറച്ചുനിൽക്കുന്നു. ഇതേച്ചൊല്ലി പാർലമെന്റിന്റെ...