ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനെയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യ ഉന്നതതല ഔദ്യോഗിക പ്രതിനിധിസംഘത്തെ അയയ്ക്കും. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്നൈനും ഉൾപ്പെട്ട സംഘത്തിനാണ് ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത് (Ayatollah Ali Khamenei funeral ceremony).
ഇറാൻ...
ന്യൂഡൽഹി : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും. ജൂലൈ 4 മുതൽ 9 വരെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.(Ayatollah Ali Khamenei funeral, Indian...
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul...