കൊച്ചി: കൊച്ചിയിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബ്രഹ്മപുരത്ത് ബിപിസിഎൽ സ്ഥാപിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനസജ്ജമായി (Brahmapuram Biogas Plant). പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് ജൈവഇന്ധനമാക്കി മാറ്റാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
നഗരത്തിലെ 21 ഇടങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 181 ശേഖരണ കേന്ദ്രങ്ങൾ വഴി കോർപ്പറേഷൻ മാലിന്യം പ്ലാന്റിലെത്തിക്കും.
12 മീറ്റർ ഉയരമുള്ള രണ്ട്...
തിരുവനന്തപുരം: സംസ്ഥാന തീരങ്ങളിൽ മൺസൂൺ കാല ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. മത്സ്യസമ്പത്തിന്റെ പ്രജനനകാലം കണക്കിലെടുത്ത് ജൂലൈ 31 വരെ 52...