പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ ദാരുണമായി മരണപ്പെട്ടു (Pathanamthitta Kalanjoor car accident). തമിഴ്‌നാട് സ്വദേശികളായ സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ശിവകാശിയിൽ നിന്നും എറണാകുളം ആലുവയിലേക്ക് വരികയായിരുന്ന കാറാണ് പത്തനംതിട്ടയിൽ വെച്ച് ലോറിയുമായി നേർക്കുനേർ കൂട്ടിയിടിച്ചത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്....
റിപ്പോർട്ട്: അൻവർ ഷരിഫ്
കൊണ്ടോട്ടി ദേശീയപാതയിൽ തുറക്കലിനും എയർപോർട്ട് ജങ്ഷനും ഇടയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മൽ സ്വദേശി എം.പി. സുഭീഷാണ്...