തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ (K Rajan Revenue Minister). മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
അനാവശ്യമായ പകൽ യാത്രകൾ പൂർണ്ണമായും...
മംഗലപുരം: തിരുവനന്തപുരത്ത് വീണ്ടും പാമ്പ് കടി (Thiruvananthapuram Snake Bite). വേങ്ങോട് അശ്വതി ഭവനിൽ ദുർഗ്ഗ (17)യ്ക്കാണ് പാമ്പ് കടിയേറ്റത്. വ്യാഴാഴ്ച പകൽ മൂന്ന് മണിയോടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് സംഭവം. കാലിൽ മഞ്ഞ നിറമുള്ള പാമ്പ് കടിക്കുന്നത് കണ്ട ദുർഗ്ഗ ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് (Kerala Heatwave 2026) ഉയർന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർദ്ധിച്ചുവരുന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ പ്രധാന നിർദേശങ്ങൾ:
ജലപാനം: ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം....
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ അമ്മയുടെ കാമുകൻ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി അഷ്കറിനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമത്തിലെ...