പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദ്ദനം. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കമാണ് പുറത്തുനിന്നുള്ളവർ ഇടപെട്ടുകൊണ്ടുള്ള വലിയ അക്രമത്തിലേക്ക് നയിച്ചത്.(Student brutally beaten up in Pattambi)
മർദ്ദനത്തിൽ കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. സ്കൂളിനുള്ളിൽ...
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ നെടുങ്കണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. കുട്ടിക്ക് 17 വയസ്സാണ്.(Plus Two student found dead in bedroom in Varkala)
ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനിയെ സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും വിദ്യാർത്ഥികളെ നേർവഴിക്ക് നടത്താനും അധ്യാപകർ നടത്തുന്ന മിതമായ ശാരീരിക ശിക്ഷകൾ കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. തിരുവനന്തപുരം വെങ്ങാനൂരിലെ സ്വകാര്യ സ്കൂൾ അധ്യാപകനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാർ ഈ നിർണ്ണായക നിരീക്ഷണം നടത്തിയത്.(There is nothing wrong with a teacher punishing...
മുംബൈ: ഗതാഗത നിയമങ്ങളെ കാറ്റിൽപ്പറത്തി ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ അപകടകരമായി യാത്ര ചെയ്യുന്ന വീഡിയോ പുറത്ത് (Mumbai Kurla Scooter Viral Video). മുംബൈയിലെ...