വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ധാരണകൾ തകർത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പരമാവധി ശക്തിയാർജ്ജിക്കുന്നു. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ പ്രഖ്യാപനം അമേരിക്കൻ സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസ് ഇപ്പോഴും അന്താരാഷ്ട്ര ജലപാതയായി തുറന്നുതന്നെ കിടക്കുകയാണെന്നും, കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ നാവികസേന പൂർണ്ണ സജ്ജമാണെന്നും...
മനാമ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു (Iran Attack Warning Bahrain). രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴക്കിയതായും എല്ലാ പൗരന്മാരും വിദേശികളും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും മന്ത്രാലയം നിർദേശിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയോ സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വിവരങ്ങൾ...
ടെഹ്‌റാൻ: ഇറാന്റെ വൈദ്യുതി നിലയങ്ങളോ മറ്റ് തന്ത്രപ്രധാനമായ ഊർജ്ജ കേന്ദ്രങ്ങളോ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയാൽ ലോകം വൻ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി (Iran IRGC Warning). അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണ ഭീഷണി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം...
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗമായി ചെങ്കടലിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ (USS Gerald R. Ford fire). ഫോർഡിൽ വ്യാഴാഴ്ച തീപിടുത്തമുണ്ടായതായി റിപ്പോർട്ട്. രണ്ട് നാവികർക്ക് നിസ്സാര പരിക്കേറ്റതായും എന്നാൽ തീപിടുത്തം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയതായും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീപിടുത്തത്തിന് നിലവിലെ...
പാലക്കാട് / ന്യൂഡൽഹി: പാലക്കാട് ആർ.എസ്.എസ് (Palakkad sreenivasan murder case) നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതിയും പോപ്പുലർ ഫ്രണ്ട് ഓഫ്...