കാരക്കസ് : വെനിസ്വേലയിൽ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ ദുരന്തമുഖത്തായി രാജ്യം. 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂചലനങ്ങളിൽ കുറഞ്ഞത് 32 പേർ മരിക്കുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. ലാ ഗ്വാറിയ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. മൈക്വെറ്റിയ വിമാനത്താവളം താൽക്കാലികമായി അടച്ചു.(Venezuela earthquake,...
കാരക്കാസ്: വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 32 ആയി ഉയർന്നു. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ 700-ലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ (Venezuela Earthquake). തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പലയിടത്തും കെട്ടിടങ്ങൾ തകർന്നു വീഴുകയും ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങുകയും ചെയ്തു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇടക്കാല പ്രസിഡന്റ്...
കാരക്കാസ്: വെനിസ്വേലയിൽ ബുധനാഴ്ച വൈകുന്നേരം ഉണ്ടായ അതിശക്തമായ ഇരട്ട ഭൂചലനങ്ങളെത്തുടർന്ന് രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ( Venezuela State of Emergency). യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം യഥാക്രമം 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ രാജ്യത്ത് പ്രകമ്പനം സൃഷ്ടിച്ചത്. തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പല...
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാക്കി അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തുടർച്ചയായ അഞ്ചാം ദിവസവും...