മൈസൂരു/പാലക്കാട്: കർണാടകയിലെ ചിക്കമംഗളൂരു ബാബ ബുധൻഗിരി മലനിരകളിൽ വിനോദയാത്രയ്ക്കിടെ കാണാതായ മലയാളി വിദ്യാർത്ഥിനി ശ്രീനന്ദ (15) അന്തരിച്ചു (Sreenanda Chikkamagaluru Death News). നാല് ദിവസം നീണ്ട ആകാംക്ഷകൾക്കും പ്രാർത്ഥനകൾക്കും വിരാമമിട്ട് വെള്ളിയാഴ്ച ഉച്ചയോടെയാണ് 1500 അടി താഴ്ചയുള്ള മലയിടുക്കിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി രമേശ് - രോഹിണി ദമ്പതിമാരുടെ...
പ്രയാഗ്‌രാജ്: കൃത്യമായ വൈദ്യശാസ്ത്രപരമായ തെളിവുകളുടെ പിൻബലമുണ്ടെങ്കിൽ ഭാര്യ ഭർത്താവിനെ ലൈംഗികശേഷിയില്ലാത്തവൻ എന്ന് വിശേഷിപ്പിക്കുന്നത് അപകീർത്തിക്കേസിന്റെ പരിധിയിൽ വരില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി (Allahabad High Court...