കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലെയും വിവിധ പ്രാദേശിക കാമ്പസുകളിലെയും പി.ജി., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 29 രാവിലെ 10.30 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും (SSUS Kalady PG admission).
എസ്.സി./എസ്.ടി. വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്കാണ് പ്രവേശന നടപടികൾ നടക്കുക. ഒഴിവുള്ള കോഴ്‌സുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക...
കൊച്ചി: വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്ന വാഹനപ്രേമികൾക്ക് അഭിപ്രായം അറിയിക്കാൻ അവസരവുമായി കേരള മോട്ടോർ വാഹന വകുപ്പ് (Kerala MVD Vehicle Modification). നിയമപരമായി അനുവദിക്കാവുന്ന...