ന്യൂഡൽഹി: സ്‌പെഷ്യല്‍ എജ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാരിൽ നിന്ന് സമഗ്ര ശിക്ഷാ അഭിയാൻ (SSA) ഫണ്ട് ലഭിച്ചിട്ടില്ലെന്ന് കേരള സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു (Special Educators Recruitment). കോടതി ഇടപെട്ടിട്ടും നിയമന നടപടികളിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്ന് ഹർജിക്കാർ ആരോപിച്ചതിനെത്തുടർന്നാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്രം ഫണ്ട് അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും...
പാലക്കാട്: വടകരപ്പതിയിൽ സ്വർണ്ണ മൂക്കുത്തി കവരാനായി വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച് കുഴിച്ചുമൂടിയ ദാരുണ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ആട്ടയാമ്പതി സ്വദേശിയായ പതിനേഴുകാരനെയാണ്...