കോട്ടയം: ആയുർവേദ മേഖലയിലും ആഗോള ഹെൽത്ത് ടൂറിസം രംഗത്തും സുപ്രധാന തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്ന അപൂർവ്വ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു (Sanskrit University diploma course). കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ നടത്തുന്ന 'ഡിപ്ലോമ ഇൻ ആയുര്‍വേദ പഞ്ചകര്‍മ്മ ആന്‍ഡ് ഇന്‍റര്‍നാഷണല്‍ സ്പാ തെറാപ്പി' കോഴ്സിന്റെ ഒൻപതാമത്...
കോട്ടയം: ആയുർവേദ മേഖലയിലും ആഗോള ഹെൽത്ത് ടൂറിസം രംഗത്തും സുപ്രധാന തൊഴിൽ സാധ്യതകൾ തുറന്നുനൽകുന്ന അപൂർവ്വ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു (Sanskrit University diploma...