അമരാവതി: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ മറിഞ്ഞ ട്രക്കിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികൾ മോഷ്ടിക്കാൻ നാട്ടുകാർ മത്സരിച്ചു (Nellore Truck Accident). മദ്യക്കുപ്പികളാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകൾ ഓടിക്കൂടിയതെങ്കിലും, പാനീയങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടും ലൂട്ടിംഗ് തുടരുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ തന്നെ ആശുപത്രിയിലെത്തിക്കാൻ അഭ്യർത്ഥിച്ചിട്ടും ആരും സഹായിക്കാൻ തയ്യാറായില്ലെന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.
തംസ് അപ്പ്, സ്പ്രൈറ്റ് തുടങ്ങിയ...
കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന്...