തന്റെ വസ്ത്ര ബ്രാൻഡായ 'പൂവ്' അവസാനിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. ബിസിനസ് പങ്കാളിയിൽ നിന്ന് നേരിടേണ്ടി വന്ന വഞ്ചനയാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്ന് സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഏറെ വേദനയോടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. (Sowbhagya Poovu Brand Closed)
"ഏറെ വിഷമത്തോടെയാണ് എന്റെ ബ്രാൻഡ് പൂട്ടാൻ ഞാൻ തീരുമാനിച്ചിരിക്കുന്നത്....
വിപണിയിൽ നിന്നും സാധാരണ രീതിയിൽ കരിമ്പ് ജ്യൂസ് കുടിക്കാനായി എത്തിയ ഒരു യുവതി തന്റെ മുന്നിലുള്ള സാധാരണക്കാരനായ കച്ചവടക്കാരൻ സോഷ്യൽ മീഡിയയിലെ വൻ താരമാണെന്ന് തിരിച്ചറിഞ്ഞ അപൂർവ്വ സംഭവം ഇപ്പോൾ ഇന്റർനെറ്റിൽ വൻ തരംഗമാകുന്നു (Sugarcane Juice Vendor Instagram Influencer). തെരുവിൽ ചെറിയൊരു വണ്ടിയിൽ കരിമ്പ് ജ്യൂസ് വിൽക്കുന്ന ഈ യുവാവ്, ഇൻസ്റ്റാഗ്രാമിൽ...
കൊല്ലം: തങ്ങളുടെ പ്രായത്തെപ്പോലും വെല്ലുന്ന തരത്തിലുള്ള രസകരമായ റീൽസ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത 'അച്ചാമാസ്' ദമ്പതികളിലെ രത്നമ്മ അന്തരിച്ചു (Achamas Ratnamma Passes Away). അറുപത്തിയൊൻപത് വയസായിരുന്നു. ഇന്ന് രാവിലെ പെട്ടെന്നുണ്ടായ കടുത്ത ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.
കൊല്ലം ജില്ലയിലെ പുനലൂർ കലയനാട് സ്വദേശിനിയായ രത്നമ്മയും ഭർത്താവ് തുളസീധരനും ചേർന്ന്...
കൊച്ചി: സോഷ്യൽ മീഡിയയിലെ തമാശ കലർന്ന വീഡിയോകളിലൂടെയും അഭിമുഖങ്ങളിലൂടെയും സുപരിചിതനായ അലിൻ ജോസ് പെരേരയും നടൻ ജയസൂര്യയും ഒന്നിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (Jayasurya- Alin Jose Perera). ജയസൂര്യയുടെ പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു അലിൻ.
പൂജ ചടങ്ങിനിടെ ജയസൂര്യയോടൊപ്പം സെൽഫി എടുക്കാൻ അനുവാദം ചോദിച്ച അലിന് താരം സന്തോഷത്തോടെ...
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആശംസകൾ അറിയിച്ച് നടൻ ശിവകാർത്തികേയൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ട് നൽകിയാണ് താരം വിജയ്‌യെ അനുമോദിച്ചത്. സിനിമയിൽ നിന്ന്...