Snake Bite Kozhikode

കടിച്ച പാമ്പിനെയും കവറിലാക്കി ആശുപത്രിയിലെത്തി യുവാവ് | Snake Bite Victim

കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി. താമരശ്ശേരി കൂടത്തായിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ആണ് ഈ സാഹസികത കാണിച്ചത്. (Snake Bite Victim Brings Snake To Hospital In Kozhikode Thamarassery) സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണി എടുത്തുകൊണ്ടിരിക്കെ ബാലാജിയുടെ വലതുകാലിൽ പാമ്പ്...

പാമ്പ് കടിയേറ്റു, കടിച്ച പാമ്പിനെയും കവറിലാക്കി യുവാവ് ആശുപത്രിയിലെത്തി; വേറിട്ട സംഭവം താമരശ്ശേരിയിൽ | Snake Bite Kozhikode

കോഴിക്കോട്: പാമ്പ് കടിയേറ്റതിന് പിന്നാലെ കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി യുവാവ് (Snake Bite Kozhikode). താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷ്റഫ് (45) ആണ് പാമ്പുമായി ആശുപത്രിയിലെത്തി ഡോക്ടർമാരെയും ജീവനക്കാരെയും അമ്പരപ്പിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലാണ് അഷ്റഫിന് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ സമയം...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img