തലശ്ശേരിയിലെത്തി കോഴിക്കാൽ (Kozhikal) കഴിച്ചിട്ടുള്ളവരാരും ഇതിന്റെ രുചി മറക്കില്ല. കോഴിയുടെ കാൽ വറുത്തു കോരി വച്ചതുപോലെ തോന്നുമെങ്കിലും ഇത് തലശ്ശേരിക്കാരുടെ നാലുമണിപ്പലഹാരമാണ്. മരച്ചീനി അഥവാ കപ്പ ഉപയോഗിച്ചാണ് കോഴിക്കാൽ തയാറാക്കുന്നത്. അല്ലാതെ ഇതിൽ കോഴിയുടെ ഒരംശവും ചേർത്തിട്ടില്ല. കോഴിക്കാൽ തയാറാക്കുന്ന അതേ ചേരുവകൾ ഉപയോഗിച്ച് തന്നെ തലശ്ശേരിക്കാർ ഉണ്ടാക്കുന്ന മറ്റൊരു വിഭവമാണ് കിഴങ്ങ് പൊരി...
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ അനസ്തേഷ്യോളജിസ്റ്റായ നാൽപ്പത്തിയഞ്ചുകാരനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചിരായു ഹോസ്പിറ്റലിലെ ഡോക്ടറായ കിരൺ ഹൊനന്നാവർ ആണ് മരിച്ചത്. ഇവരുടെ എട്ടുവയസുകാരനായ മകനെ...