മനുഷ്യന് വെള്ളം വായു ഭക്ഷണം എന്നിവ എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ പ്രാധാന്യം ഉറക്കത്തിനും ഉണ്ട്. ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അപ്പോൾ പിന്നെ ഒന്നും രണ്ടും ആഴ്ച ഉറങ്ങാതെ ഇരുന്നാലോ. ഇത്തരത്തിൽ മനുഷ്യൻ്റെ ഉറക്കവുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധമായ ഒരു കഥ പ്രചാരണത്തിലുണ്ട്. 30 ദിവസം ഉറക്കം നിഷേധിക്കപ്പെട്ട...
ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതും പോലെ തന്നെ നമ്മുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ഒരു ദിവസത്തെ അധ്വാനത്തിന് ശേഷം ശരീരം ആവശ്യപ്പെടുന്ന വെറുമൊരു വിശ്രമമല്ല ഉറക്കം മറിച്ച് നമ്മുടെ തലച്ചോറും ശരീരവും സ്വയം പുതുക്കുന്ന സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. എന്നിട്ടും, ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് നമ്മൾ ആദ്യം വിട്ടുവീഴ്ച ചെയ്യുന്നത് ഈ ഉറക്കത്തിൻ്റെ കാര്യത്തിലാണ്....
തിരക്കേറിയ ജീവിതശൈലിയും സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗവും കാരണം ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് ഉറക്കമില്ലായ്മ അഥവാ സ്ലീപ്പ് ഡെപ്രിവേഷൻ (Sleep Deprivation). ലോകമെമ്പാടുമുള്ള മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് ഇൻസോമ്നിയ (ഉറക്കമില്ലായ്മ) ലക്ഷണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉറക്കക്കുറവ് അനുഭവിക്കുന്നത്. (Sleep Deprivation Health Risks)
ലക്ഷണങ്ങൾ അവഗണിക്കരുത്
തുടർച്ചയായി...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...