തിരുവനന്തപുരം: സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു (Kerala fever epidemic updates). ശനിയാഴ്ച മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം വൻതോതിൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന മുന്നറിയിപ്പ് നൽകി.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും അടിയന്തര...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വാണിജ്യ കപ്പലുകൾക്കും നാവികർക്കും നേരെ യാതൊരു കാരണവശാലും ആക്രമണം ഉണ്ടാകരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി...