Sharanya Found Coorg

ആശ്വാസം; കുടകിൽ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തി | Sharanya Found Coorg

മടിക്കേരി: കുടകിലെ തടിയന്റെമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ കണ്ണൂർ സ്വദേശിനി ശരണ്യയെ (36) കണ്ടെത്തി (Sharanya Found Coorg). മൂന്ന് ദിവസമായി വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് നടത്തിവന്ന ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്. തടിയന്റെമോൾ മലയുടെ ഉൾഭാഗത്തുള്ള ചെങ്കുത്തായ ഒരു പ്രദേശത്തുനിന്നാണ് തിരച്ചിൽ സംഘം യുവതിയെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയും ഉൾക്കാട്ടിലേക്ക് പ്രവേശിക്കുകയുമായിരുന്നു...
- Advertisement -spot_img

Latest News

‘ചരിത്രപരം’: സ്കൈറൂട്ട് എയറോസ്പേസ് ‘വിക്രം-1’ റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി പ്രധാനമന്ത്രി | Skyroot Aerospace Vikram 1

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ചുകൊണ്ട് ആദ്യത്തെ തദ്ദേശീയ സ്വകാര്യ ഓർബിറ്റൽ വിക്ഷേപണ വാഹനം 'വിക്രം-1' ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ...
- Advertisement -spot_img