Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

SFI

സീനിയേഴ്സിനെ ബഹുമാനിച്ചില്ല: കോന്നിയിൽ SFI നേതാവിനെ മറ്റു നേതാക്കൾ ചേർന്ന് മർദിച്ചു, പരാതിയുമായി കുടുംബം | SFI

പത്തനംതിട്ട: കോന്നി എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയെ സ്വന്തം സംഘടനയിലെ നേതാക്കൾ ചേർന്ന് അതിക്രൂരമായി മർദിച്ചു. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം.(SFI leader beaten up by other leaders, family files complaint) സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സീനിയർ വിദ്യാർത്ഥികളെ ബഹുമാനിച്ചില്ലെന്ന് പറഞ്ഞായിരുന്നു മർദനം...

SFIയുടെ പതാക രാത്രിയിൽ അഴിച്ചുമാറ്റി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ തിരിച്ചു കെട്ടിപ്പിച്ച് DYFI | SFI

തിരുവനന്തപുരം: പേരൂർക്കടയിൽ രാത്രിയിൽ എസ്.എഫ്.ഐയുടെ പതാക അഴിച്ചുമാറ്റിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെക്കൊണ്ട് തന്നെ പതാക തിരികെ കെട്ടിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പേരൂർക്കട മേഖലയിൽ സ്ഥാപിച്ചിരുന്ന എസ്.എഫ്.ഐ പതാക അഴിച്ചുമാറ്റിയ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി വളയുകയായിരുന്നു.(SFI's flag was taken down at night, DYFI makes Youth Congress...

‘ഗോഡ്ഫാദർമാർ ഇല്ലാതെ SFIയിൽ വളരാൻ കഴിയില്ല’: വേദിയിൽ വനിതാ നേതാവിൻ്റെ വാക്കുകൾ | SFI

ആലപ്പുഴ: എസ്എഫ്ഐ ചാരുംമൂട് ഏരിയ സമ്മേളനത്തിൽ നേതൃത്വത്തെ കുടുക്കി വനിതാ നേതാവിന്റെ രൂക്ഷവിമർശനം. വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടുവെന്നും, സംഘടനയിൽ വളരാൻ 'ഗോഡ്ഫാദർമാർ' അത്യാവശ്യമാണെന്നും എസ്എഫ്ഐ നേതാവായ ശ്രീമോൾ സമ്മേളന വേദിയിൽ തുറന്നടിച്ചു.(You can't grow in SFI without godfathers, Words of female leader on stage) വ്യക്തിപരമായ താല്പര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ...

‘വിശ്വാസികളെല്ലാം വർഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല’: SFIയുടെ ബീഫ് ഫെസ്റ്റിനെതിരെ MSF | SFI

കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കാനുള്ള എസ്.എഫ്.ഐയുടെ തീരുമാനത്തിനെതിരെ എം.എസ്.എഫ്. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.(It is not right to create the impression that...

SFI പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ച പോലീസുകാരനെതിരായ കേസ്: നടപടിയിൽ വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; SFI പ്രവർത്തകർക്ക് ജാമ്യം | SFI

തിരുവനന്തപുരം: മാളിനുള്ളിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ മിഥുൻ റോയിയെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ, തിരിച്ചുള്ള പരാതിയിൽ പോലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയ നടപടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്.(SFI activists attacked policeman, Investigation report finds no lapse in...

SFI പ്രവർത്തകർ പോലീസുകാരനെ ആക്രമിച്ച സംഭവം: മിഥുൻ റോയിക്കെതിരായ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ. മിഥുൻ ബോധപൂർവ്വം ആരെയും ആക്രമിച്ചിട്ടില്ലെന്നും, തന്നെ പിന്തുടർന്ന് ശല്യം ചെയ്ത എസ്.എഫ്.ഐ പ്രവർത്തകരിൽ നിന്നും പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.(SFI activists attacked policeman, the case...

‘ജസ്റ്റ് റിമമ്പർ ദാറ്റ്’: SFI പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ ‘ഭരത് ചന്ദ്രൻ’ സ്റ്റാറ്റസുകളുമായി പോലീസുകാർ, കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പോലീസ് സേനയിൽ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസുകാർ പ്രതിഷേധം അറിയിക്കുന്നത്. 'കമ്മീഷണർ' എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ വിഖ്യാതമായ സംഭാഷണമാണ് മിക്ക പോലീസുകാരുടെയും വാട്സാപ്പ് സ്റ്റാറ്റസ്.(Policemen expresses anger...

മാളിനുള്ളിൽ പോലീസുകാരനെ മർദ്ദിച്ച സംഭവം: SFIക്കാർക്കെതിരെ നടപടി വൈകുന്നു | SFI

തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളിൽ വെച്ച് പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പോലീസിനുള്ളിൽ വ്യാപക പ്രതിഷേധം. കേസ് രജിസ്റ്റർ ചെയ്തെങ്കിലും ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ രേഖപ്പെടുത്തിയുമാകും തുടർ നടപടികളെന്നാണ് പോലീസ് പറയുന്നത്.(Policeman beaten up inside mall, Action against SFI members delayed) മർദ്ദനമേറ്റ പോലീസുകാരനെതിരെ എസ്എഫ്ഐക്കാരുടെ പരാതിയിൽ...

കേരള സർവകലാശാലയിൽ SFI പ്രതിഷേധം: ബാരിക്കേഡുകൾ തകർത്തു, ജലപീരങ്കി പ്രയോഗിച്ച് പോലീസ് | SFI

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനെതിരെ സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ വൻ സംഘർഷം. സർവകലാശാല കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടിഎ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.(SFI protest at Kerala University: Barricades demolished) രാവിലെ സർവകലാശാല ആസ്ഥാനത്തിന്റെ കവാടത്തിൽ പോലീസ് ബാരിക്കേഡുകൾ...
- Advertisement -spot_img

Latest News

ഖത്തർ ഹെലികോപ്റ്റർ അപകടം: അനുശോചനം രേഖപ്പെടുത്തി ഒമാൻ | Qatar helicopter crash

മസ്‌കറ്റ്: ഖത്തറിൽ സൈന്യത്തിൻ്റെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ഒമാൻ സുൽത്താനേറ്റ് അനുശോചനം രേഖപ്പെടുത്തി. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ്...
- Advertisement -spot_img