Sexual Assault Allegations

ലൈംഗികാരോപണം; സ്പാനിഷ് കർദിനാൾ ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ സ്വയം സസ്പെൻഡ് ചെയ്തു | Cardinal Cristobal Lopez Romero

ലൈംഗികാതിക്രമ ആരോപണങ്ങളെത്തുടർന്ന് സ്പാനിഷ് കർദിനാളും മൊറോക്കോയിലെ റബാത്ത് ആർച്ച് ബിഷപ്പുമായ ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ ഔദ്യോഗിക ചുമതലകളിൽ നിന്ന് സ്വയം മാറിനിൽക്കാൻ തീരുമാനിച്ചു (Cardinal Cristobal Lopez Romero). മുതിർന്ന സ്ത്രീകളോട് അനുചിതമായി പെരുമാറി എന്ന ആരോപണത്തെത്തുടർന്ന് വത്തിക്കാൻ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി കർദിനാൾ തന്നെ സ്ഥിരീകരിച്ചു. വത്തിക്കാൻ ന്യൂസിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച്...

ലോകകപ്പിനിടെ മൊറോക്കോയ്ക്ക് വൻ തിരിച്ചടി; പീഡനക്കേസിൽ അഷ്‌റഫ് ഹക്കീമി വിചാരണ നേരിടണമെന്ന് ഫ്രഞ്ച് കോടതി | Achraf Hakimi trial

പാരിസ്: ഫിഫ ലോകകപ്പ് ആവേശത്തിനിടെ മൊറോക്കോ ദേശീയ ഫുട്ബോൾ ടീമിനെ ആകെ ആശങ്കയിലാക്കി പ്രതിരോധ താരം അഷ്‌റഫ് ഹക്കീമി ഉൾപ്പെട്ട ലൈംഗിക പീഡനക്കേസ് വിവാദം വീണ്ടും പുകയുന്നു (Achraf Hakimi trial). കേസിൽ ഹക്കീമി നേരിട്ട് വിചാരണ നേരിടേണ്ടി വരുമെന്ന് ഫ്രഞ്ച് അപ്പീൽ കോടതി കർശന ഉത്തരവിട്ടു. ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ നിർണ്ണായക മത്സരത്തിൽ...

ഗസ്സയിലേക്ക് സഹായവുമായെത്തിയ ആക്ടിവിസ്റ്റുകളെ ഇസ്രായേൽ സേന പീഡിപ്പിച്ചെന്ന് പരാതി: അന്വേഷണം ആരംഭിച്ച് ഓസ്‌ട്രേലിയ | Allegations Of Abuse Against Israeli Forces

കാൺബെറ: ഗസ്സയിലേക്ക് സഹായവുമായി കപ്പൽ മാർഗ്ഗം എത്തിയ ആക്ടിവിസ്റ്റുകളെ ഇസ്രായേൽ സേന കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്  അന്വേഷണം തുടങ്ങി. കഴിഞ്ഞ മെയ് മാസത്തിൽ 'ഗ്ലോബൽ സുമൂദ്' ഫ്ലോട്ടില്ലയുടെ ഭാഗമായിരുന്ന നാല് വനിതാ ആക്ടിവിസ്റ്റുകൾ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ...

റാപ്പർ വേടനുമായി കൂടിക്കാഴ്ച: തമിഴ്നാട് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ചിന്മയി ശ്രീപാദ | Chinmayi Sripaada Criticizes Minister

ചെന്നൈ: റാപ്പർ വേടൻ തമിഴ്നാട് മന്ത്രി രാജ്‌മോഹൻ ആറുമുഖവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മന്ത്രിക്ക് വേടൻ കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗായിക ചിന്മയി ശ്രീപാദ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.(Chinmayi Sripaada Criticizes Minister Meeting Accused Rapper Vedan) തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുൻ ഭരണകൂടങ്ങളെപ്പോലെ ഇത്തരം...
- Advertisement -spot_img

Latest News

പയ്യന്നൂരിൽ V കുഞ്ഞിക്കൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം | Payyanur arson case

കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് അന്വേഷണത്തിനായി പ്രത്യേക...
- Advertisement -spot_img