മുംബൈ: ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ അനിശ്ചിതത്വം ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചു (Indian stock market decline today). ഇന്ന് വ്യാപാരം ആരംഭിച്ചയുടൻ ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് (Sensex) 150 പോയിന്റിലധികം ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി (Nifty) 23,986 എന്ന നിലവാരത്തിലേക്കും താഴ്ന്നു....
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കാൻ നിർണ്ണായക തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. വെള്ളപ്പൊക്കത്തിൽ കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായ വ്യാപാരികൾക്കും ഇനിമുതൽ സർക്കാർ നഷ്ടപരിഹാരം...