ഭുവനേശ്വർ: ഒഡീഷയിലെ ബിജു ജനതാദളിൽ (ബിജെഡി) ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചന നൽകി രാജ്യസഭയിലെ ബിജെഡി പാർലമെന്ററി പാർട്ടി നേതാവ് സസ്മിത് പത്ര തന്റെ സ്ഥാനം രാജിവെച്ചു (Sasmit Patra Resigns BJD Rajya Sabha). പാർട്ടി അധ്യക്ഷൻ നവീൻ പട്‌നായിക് വ്യാഴാഴ്ച രാജി സ്വീകരിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്കും പാർട്ടിയിലെ കൂറുമാറ്റത്തിനും...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...