Sanju Samson

പാകിസ്ഥാനെതിരെയും സഞ്ജു തന്നെ ഓപ്പണർ? അഭിഷേക് ശർമ്മയ്ക്ക് വിശ്രമം തുടരും; സൂചന നൽകി സൂര്യകുമാർ യാദവ് | Sanju Samson

ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ (Sanju Samson) നടത്തിയ വെടിക്കെട്ട് തുടക്കം പാകിസ്ഥാനെതിരായ മത്സരത്തിലും അദ്ദേഹത്തിന് സ്ഥാനം ഉറപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. നമീബിയക്കെതിരെ 8 പന്തിൽ 22 റൺസെടുത്ത് പുറത്തായെങ്കിലും, മൂന്ന് സിക്സറുകളും ഒരു ഫോറും സഹിതം സഞ്ജു നടത്തിയ പ്രകടനം നായകൻ സൂര്യകുമാർ യാദവിനെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്. പരിക്കിൽ നിന്നും അസുഖത്തിൽ നിന്നും...

അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? നമീബിയക്കെതിരായ മത്സരത്തിൽ മാറ്റത്തിന് സാധ്യത | Sanju Samson replace Abhishek Sharma

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാൻ സാധ്യതയേറി (Sanju Samson replace Abhishek Sharma). ഉദരസംബന്ധമായ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള അഭിഷേക് ശർമ്മയ്ക്ക് ഇതുവരെ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ടീം പരിശീലനത്തിൽ അഭിഷേക് പങ്കെടുത്തിരുന്നില്ല. അതേസമയം, സഞ്ജു...

കാര്യവട്ടത്ത് ‘ഇന്ത്യൻ’ ലഹരി; കിവീസിനെ വീഴ്ത്തി ഇന്ത്യയ്ക്ക് പരമ്പര; ഇഷാന് സെഞ്ചുറി, അർഷ്ദീപിന് അഞ്ച് വിക്കറ്റ് | India vs New Zealand T20

തിരുവനന്തപുരം: സ്വന്തം മണ്ണിൽ സഞ്ജു സാംസൺ നിരാശപ്പെടുത്തിയെങ്കിലും ഇഷാൻ കിഷന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം (India vs New Zealand T20). കാര്യവട്ടത്ത് നടന്ന അഞ്ചാം ട്വന്റി-20യിൽ ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് കൈക്കലാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ്...

സ്വന്തം മണ്ണിലെ പോരാട്ടം; നെറ്റ്‌സിൽ തകർത്തടിച്ച് സഞ്ജു, കാര്യവട്ടം ഇന്ന് ആവേശക്കടലാകും | Sanju Samson

തിരുവനന്തപുരം: കരിയറിലെ പതിനൊന്നാം വർഷത്തിൽ, നാട്ടുകാരുടെ മുന്നിൽ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാൻ സഞ്ജു സാംസൺ (Sanju Samson) ഒരുങ്ങുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ന്യൂസീലൻഡ് ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നെങ്കിലും,...

‘ചേട്ടന് വഴി കൊടുക്കൂ’: തിരുവനന്തപുരത്ത് സഞ്ജുവിനെ ട്രോളി സൂര്യകുമാർ യാദവ് | Sanju Samson

തിരുവനന്തപുരം: സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നിർണ്ണായക പോരാട്ടത്തിനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചാം ട്വന്റി-20 മത്സരത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ടീം അംഗങ്ങളെയും ആരാധകരെയും ചിരിപ്പിച്ച ക്യാപ്റ്റന്റെ ഇടപെടൽ.(SKY trolls Sanju Samson in Thiruvananthapuram) വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന സഞ്ജുവിനെ കണ്ടയുടൻ മുന്നിലുണ്ടായിരുന്ന...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img