Safdarjung Hospital

സോനം വാങ്ചുക്കിന്റെ ആശങ്കകൾ അവഗണിക്കാനാവില്ല; മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം | Sonam Wangchuk To Be Shifted To Medanta

ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തിവന്ന ലഡാക്കി ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നൽകി (Sonam Wangchuk To Be Shifted To Medanta). അദ്ദേഹത്തിന്റെ ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജന്തർമന്തറിലെ സമരസ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്...

ആരോഗ്യനിലയിൽ ആശങ്ക, നിരാഹാരത്തിൽ ഉറച്ച് സനം വാങ്‌ചുക്ക്; പ്രതിഷേധവുമായി ബന്ധപ്പെട്ട് പോലീസ് നടപടി | Sonam Wangchuk Eefuse IV Fluids

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനിടെ നിരാഹാര സമരം അനുഷ്ഠിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സനം വാങ്‌ചുക് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു (Sonam Wangchuk Eefuse IV Fluids). തുടർച്ചയായ നിരാഹാരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ്...

സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല; അടിയന്തര ഉത്തരവ് വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി | Sonam wangchuk news

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കവെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ സഫ്ദർജങ് സർക്കാർ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി (Sonam wangchuk news). വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ ഗീതാഞ്ജലി ജെ. ആങ്മോ സമർപ്പിച്ച ഹർജിയിലാണ്...

ഡൽഹിയിൽ വീണ്ടും കെട്ടിടത്തിന് തീപിടിച്ച് വൻ അപകടം: 3 മരണം, 2 പേരുടെ നില ഗുരുതരം | Delhi Fire

ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.25-ഓടെയാണ് തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള അഞ്ച് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Delhi Fire, Three Killed In Delhi Tughlakabad Residential Building Fire) കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ്...
- Advertisement -spot_img

Latest News

കേരളത്തിൽ വരും ദിവസങ്ങളിൽ പരക്കെ മഴ: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ ജാഗ്രത നിർദേശം | Kerala Weather Update

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ...
- Advertisement -spot_img