Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, നടൻ ജയറാം അടുത്ത ദിവസം ഹാജരാകും | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പ്രതികളെയും സാക്ഷികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.(Sabarimala gold theft case, ED to question more accused) ഇടനിലക്കാരനായ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ എന്നിവർ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ...

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; നിർണ്ണായക നീക്കം | Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വിഷയം വീണ്ടും കോടതിയുടെ മുൻപിലെത്തിക്കുന്നത്.(Sabarimala women's entry, Petitions in Supreme Court today) മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍...

‘സർക്കാരിന് നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ല’: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ KC വേണുഗോപാൽ | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിന് മുൻ നിലപാട് തിരുത്താതെ മുന്നോട്ട് പോകാനാകില്ലെന്ന് കെ.സി. വേണുഗോപാൽ. സർക്കാർ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. (The government cannot move forward without correcting its stance, KC Venugopal on women's entry into Sabarimala) സ്വർണ്ണക്കൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്...

‘യുവതീ പ്രവേശനത്തിൽ സർക്കാർ ഇപ്പോഴും ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുണ്ടോ? UDFന് ഒറ്റ നിലപാടേ ഉള്ളൂ’: രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചിട്ടുള്ള മുൻ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല. വിശ്വാസികൾക്കൊപ്പം നിൽക്കാനാണോ അതോ പഴയ സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കാനാണോ സർക്കാരിന്റെ തീരുമാനമെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Is the government still firm on its stance...

‘ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല, ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെ, സതീശൻ്റെ വർത്തമാനം മോഹക്കസേര കണ്ടാണ്’: മന്ത്രി P രാജീവ് | Sabarimala

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി പി. രാജീവ്. ആദ്യം പുനഃപരിശോധനാ ബെഞ്ച് വരട്ടെയെന്നും അതിന് ശേഷം മാത്രമേ സർക്കാർ നിലപാട് അറിയിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. (The government's stance on the entry of women into Sabarimala cannot be...

‘യുവതീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടോ? ഒളിച്ചുകളിയും അഴകൊഴമ്പൻ നിലപാടും ഇനി പറ്റില്ല, ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഒരു ബന്ധവുമില്ലേ?’: VD സതീശൻ | Sabarimala

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലം മാറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ 'അഴകൊഴമ്പൻ' നിലപാട് ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിച്ചുകളി പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Does the government support the entry of young women...

‘സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷ, യുവതീ പ്രവേശന വിഷയത്തിൽ BJP ഒന്നും ചെയ്തില്ല’: G സുകുമാരൻ നായർ | Sabarimala

കോട്ടയം: ശബരിമല യുവതീ പ്രവേശനക്കേസിൽ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാര സംരക്ഷണത്തിനായി പഴയ വാശിയോടെ തന്നെ എൻഎസ്എസ് കോടതിയിൽ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Hope the government will correct the affidavit, says G Sukumaran Nair on Sabarimala women entry...

‘ശബരിമല യുവതീ പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ട്, വിശ്വാസികളുടെ താൽപര്യം ശ്രദ്ധിക്കേണ്ടതുണ്ട്’: A വിജയരാഘവൻ | Sabarimala

തൃശൂർ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതീവ ജാഗ്രതയോടെയുള്ള നിലപാട് വ്യക്തമാക്കി എ. വിജയരാഘവൻ. വിശ്വാസികളുടെ താൽപ്പര്യവും നിയമപരമായ വശങ്ങളും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരെയും കേട്ട് ഒരു പൊതു സമവായത്തിൽ എത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. (The interest of believers needs to be taken into account in the entry...

‘വിശ്വാസികളുടെ താൽപര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം, ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് പൂർണ്ണമല്ല, PK ശശിക്ക് പാർട്ടിയുമായി പ്രശ്നം’: MV ഗോവിന്ദൻ, സത്യവാങ്മൂലം...

പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാറാത്തതായി ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസികളുടെ താൽപ്പര്യവും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Party will state its stance on Sabarimala women's entry when it needs to be...

ശബരിമല കൊടിമര പുനർനിർമ്മാണം: വിജിലൻസ് അന്വേഷണം ഊർജിതം; ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നൽകി, സുരേഷ് ഗോപി മൊഴി നൽകും | Sabarimala

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാകുന്നു. കൊടിമരം പൊതിയുന്നതിനായി സ്വർണം സംഭാവന നൽകിയ പ്രമുഖ സിനിമാ പ്രവർത്തകരുടെ മൊഴിയാണ് വിജിലൻസ് സംഘം രേഖപ്പെടുത്തിയത്.(Sabarimala flagpole reconstruction, Suresh Gopi will give his statement) ഷാജി കൈലാസ്, രഞ്ജി പണിക്കർ, ജി. സുരേഷ് കുമാർ എന്നിവർ മൊഴി...
- Advertisement -spot_img

Latest News

സൗദിയിൽ ഇറാന്റെ മിസൈൽ ആക്രമണം; റിയാദിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു | Indian Killed in Riyadh

റിയാദ്: മധ്യപൂർവേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു (Indian Killed in Riyadh). മാർച്ച് 18 ബുധനാഴ്ച നടന്ന...
- Advertisement -spot_img