കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ (VN Vasavan Devaswom Minister). കണക്കുകളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ മറുപടി പറയാൻ സർക്കാരിന് അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വരവ് ചെലവ് സംബന്ധിച്ച പൂർണ്ണമായ കണക്കുകൾ ബോർഡിന്റെ പക്കലാണുള്ളത്. അത് വ്യക്തമാക്കേണ്ടതും അവരാണ്....
മുംബൈയിലെ 110 വർഷം പഴക്കമുള്ള പ്രശസ്തമായ പാർസി ഡയറി ഫാമിന്റെ ലൈസൻസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) സസ്പെൻഡ് ചെയ്തു. കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ...