ന്യൂഡൽഹി: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കിക്കൊണ്ട് 'ഇന്ത്യ-യുകെ വിഷൻ 2035' പദ്ധതിയുടെ ആദ്യ മന്ത്രിതല അവലോകന യോഗം ന്യൂഡൽഹിയിൽ നടന്നു (India UK Vision 2035). രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുകെ വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ...
ന്യൂഡൽഹി: ആധുനിക സാങ്കേതികവിദ്യകൾക്കും പ്രതിരോധ ഉൽപ്പാദനത്തിനും അത്യന്താപേക്ഷിതമായ തന്ത്രപ്രധാന ധാതുക്കളുടെയും അപൂർവ്വ മൺധാതുക്കളുടെയും സുരക്ഷിതമായ വിതരണം ഉറപ്പാക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു (India US Critical Minerals Agreement Rare). ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ...
ന്യൂഡൽഹി: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ യുഎസ് എംബസി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ ഇന്ത്യക്ക് നൂറു ശതമാനം പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഞായറാഴ്ച രാത്രി ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലേക്ക് വാഷിംഗ്ടണിൽ നിന്നും തത്സമയ ഫോൺ കോളിലൂടെയാണ് ട്രംപ് ഇന്ത്യൻ ജനതയെയും ഭരണകൂടത്തെയും അഭിസംബോധന ചെയ്തത്.(Donald Trump Assures...
ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ അടിയന്തര പരിഷ്കരണങ്ങൾ ആവശ്യമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം (BRICS Meeting S Jaishankar Speech). ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്നും ഗാസയിൽ ഉടനടി...
ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് തേടുന്നു. സർക്കാർ രൂപീകരണത്തിന് ശേഷം നടക്കുന്ന ആദ്യ വിശ്വാസവോട്ടെടുപ്പ് എന്ന നിലയിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് ഈ ദിവസത്തിനുള്ളത്. രാവിലെ 9.30-ന് സഭ ചേരും.(Vijay Government Faces Floor Test In Tamil Nadu)
233 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ 120 എംഎൽഎമാരുടെ...
ന്യൂഡൽഹി: യുക്രെയ്നിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രെയ്ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമറോവ് ഇന്ത്യയിലെത്തി (Rustem Umerov India Visit). വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ...
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (PM Modi CCS Meeting) പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക മേഖലയെയും എപ്രകാരം ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച ശേഷം പ്രധാനമന്ത്രി...
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (S Jaishankar). പാകിസ്താനെപ്പോലെ ഒരു 'ദല്ലാൾ' (Broker) രാജ്യമായി പ്രവർത്തിക്കാൻ ഇന്ത്യക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് അയൽരാജ്യത്തിന്റെ നയതന്ത്ര നീക്കങ്ങൾക്കെതിരെ മന്ത്രി കടുത്ത പരാമർശം നടത്തിയത്.
അമേരിക്കയ്ക്കും ഇറാനും...
ദില്ലി: പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യയും യുഎഇയും ദില്ലിയിൽ നിർണ്ണായക ചർച്ച നടത്തി (S Jaishankar Reem Al Hashimy meeting). ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമിയും തമ്മിലായിരുന്നു കൂടിക്കാഴ്ച....
ഇടുക്കി: ഇടുക്കി തങ്കമണിയിൽ കൃഷിയിടത്തിലെ ചെക്ക് ഡാമിൽ വീണ് ഇരുപതുകാരനായ യുവാവ് മുങ്ങിമരിച്ചു (Idukki Thankamani Drowning Incident). തങ്കമണി തമ്പുരാൻകുന്ന് സ്വദേശി റോയിയുടെ മകൻ...