Russian Drone

ചെർണോബിൽ ആണവ ഇന്ധന സംഭരണശാലയ്ക്ക് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ആണവ ഭീതിയിൽ ലോകം, ആക്രമണം ബോധപൂർവ്വമെന്ന് യുക്രൈൻ | Russian Drone Strike Chernobyl

കീവ്: ആഗോളതലത്തിൽ വീണ്ടും ആണവ ദുരന്ത ഭീതിയുണർത്തിക്കൊണ്ട്, യുക്രൈനിലെ ചെർണോബിൽ ആണവ വിമുക്ത മേഖലയിലുള്ള ആണവ ഇന്ധന സംഭരണശാലയ്ക്ക് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം (Russian Drone Strike Chernobyl). ഞായറാഴ്ചയാണ് ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ചെർണോബിൽ പവർ പ്ലാന്റിന് 15 കിലോമീറ്റർ അകലെയുള്ള സെൻട്രലൈസ്ഡ് സ്‌പെന്റ് ഫ്യൂവൽ...

റൊമാനിയയിലെ ജനവാസ മേഖലയിൽ റഷ്യൻ ഡ്രോൺ പതിച്ചു; നാറ്റോ സഖ്യരാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുമെന്ന് പ്രഖ്യാപനം | Russian Drone Hits Romania Apartment

ഗലാറ്റി: യുക്രെയ്നുമായുള്ള അതിർത്തി പങ്കിടുന്ന നാറ്റോ സഖ്യരാജ്യമായ റൊമാനിയയിലെ ഒരു പത്തുനില ഫ്ലാറ്റിലേക്ക് റഷ്യൻ ഡ്രോൺ പതിച്ചു പൊട്ടിത്തെറിച്ചതിനെ തുടർന്ന് കിഴക്കൻ യൂറോപ്പിൽ യുദ്ധഭീതിയും നയതന്ത്ര പിരിമുറുക്കവും ശക്തമാകുന്നു (Russian Drone Hits Romania Apartment). റൊമാനിയൻ അതിർത്തിയോട് ചേർന്നുള്ള യുക്രെയ്നിന്റെ ഇസ്മായിൽ തുറമുഖത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിനിടയിലാണ് റൊമാനിയൻ വ്യോമാതിർത്തി ലംഘിച്ച്...

റൊമാനിയയിൽ റഷ്യൻ ഡ്രോൺ തകർന്നുവീണു; ശക്തമായ പ്രതികരണവുമായി നാറ്റോ സഖ്യരാജ്യങ്ങൾ | Russian Drone Crash Romania

ബുക്കാറസ്റ്റ്: യുക്രെയ്നെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിനിടെ റഷ്യൻ ഡ്രോൺ നാറ്റോ സഖ്യരാജ്യമായ റൊമാനിയയിലെ ജനവാസ മേഖലയിൽ തകർന്നുവീണു. കിഴക്കൻ റൊമാനിയൻ നഗരമായ ഗലാറ്റിയിലെ ഒരു ബഹുനില പാർപ്പിട സമുച്ചയത്തിന് മുകളിലാണ് ഡ്രോൺ പതിച്ചത് (Russian Drone Crash Romania). അപകടത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് റൊമാനിയൻ വ്യോമസേനയുടെ...
- Advertisement -spot_img

Latest News

TG മോഹൻദാസിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ AIYF പ്രവർത്തകർക്കെതിരെ കേസ് | TG Mohandas statement

കൊച്ചി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ കൊലവിളി പ്രസ്താവന നടത്തിയ ടി.ജി. മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർക്കെതിരെ പൊലീസ്...
- Advertisement -spot_img