ആലപ്പുഴ: കാർത്തികപ്പള്ളിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ ആക്രമണം. പുളിക്കീഴ് ജംഗ്ഷന് സമീപം ഇന്നലെ രാത്രിയാണ് ആർഎസ്എസ് പ്രവർത്തകനായ വിഷ്ണു എ.പിക്ക് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.(RSS worker brutally attacked in Alappuzha by quotation gang)
തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി വെട്ടേറ്റ വിഷ്ണുവിന്റെ...
തിരുവനന്തപുരം: തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി (BJP Councilor Sugathan) കൗൺസിലറും കാപ്പ (KAAPA) നിയമപ്രകാരം തടവിലുമായ സുഗതനെ കോടതി പോലീസ്...