ലഖ്‌നൗ: ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു (Mohan Bhagwat train attack). ലഖ്‌നൗവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന സ്വർണ ശതാബ്ദി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കസ്റ്റഡിയിലായവർ ആക്രിപെറുക്കുന്ന കൗമാരക്കാരാണെന്നാണ് ഒടുവിലത്തെ വിവരം.
വ്യാഴാഴ്ച വൈകുന്നേരം 7.20 ഓടെ ഫിറോസാബാദ്...
തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം...