Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Revanth Reddy

‘ഡിയർ ശ്രീ രേവന്ത് റെഡ്ഡി അവർകളെ’: വിവാദ പരാമർശത്തിന് പിന്നാലെ മറുപടി കത്തുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉയർത്തിയ "നീ പോ മോനേ വിജയാ" എന്ന അധിക്ഷേപ പരാമർശത്തിന് ഔദ്യോഗിക കത്തിലൂടെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രൂക്ഷമായ വാക്പോരുകൾക്കൊടുവിൽ 'ഡിയർ ശ്രീ രേവന്ത് റെഡ്ഡി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.(Dear Shri Revanth Reddy, CM's letter after the controversial...

‘കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിൻ്റെ പാഠങ്ങൾ പഠിക്കാനുള്ളത്’: മറുപടിയുമായി മുഖ്യമന്ത്രി | Revanth Reddy

തിരുവനന്തപുരം: കേരളത്തിൽ ഭരണപരാജയമാണെന്ന് ആരോപിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം നാട്ടിൽ പാവപ്പെട്ടവരുടെ വീടുകൾക്ക് മുകളിലൂടെ ബുൾഡോസർ കയറ്റിയിറക്കുന്നവർ കേരളത്തെ വികസനം പഠിപ്പിക്കാൻ മുതിരുന്നത് രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു.(Revanth Reddy should learn lessons of governance from Kerala, says Chief Minister ) സുസ്ഥിര...

‘തരത്തിൽ പോയി കളിക്കണം’: രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മന്ത്രി V ശിവൻകുട്ടി | Revanth Reddy

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ "പോ മോനെ വിജയാ" എന്ന പരാമർശം പിൻവലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. പിണറായി ആരാണെന്ന് രേവന്ത് റെഡ്ഡിക്ക് അറിയില്ലായിരിക്കും. ഇത്തരം അധിക്ഷേപങ്ങളിലൂടെ എൽഡിഎഫിന്റെ അന്തസ്സ് വർദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.( Minister V Sivankutty responds to Revanth Reddy's statement...

കൂടുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ വിട്ടുനൽകണം; അമിത് ഷായെ കണ്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി | Revanth Reddy Amit Shah Meeting

ന്യൂഡൽഹി: തെലങ്കാനയിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനുമായി കൂടുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി (Revanth Reddy Amit Shah Meeting). ബുധനാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ സുരക്ഷാ ആവശ്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഐ.പി.എസ് കേഡർ ശക്തിപ്പെടുത്തേണ്ടത്...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img