Republicans

ഇടക്കാല തിരഞ്ഞെടുപ്പ് സമ്മർദ്ദങ്ങൾക്കിടയിൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂക്ഷം; കോൺഗ്രസിൽ ബില്ലുകൾ തള്ളി പ്രതിനിധികൾ | Donald Trump Republican Resistance

വാഷിംഗ്ടൺ: വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളുടെ സമ്മർദ്ദം ശക്തമാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കോൺഗ്രസ് അംഗങ്ങളിൽ നിന്നും ശക്തമായ വിയോജിപ്പും പ്രതിരോധവും ഉയരുന്നതായി റിപ്പോർട്ട് ( Donald Trump Republican Resistance). ട്രംപിന്റെ നയങ്ങളോട് സാധാരണയായി പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കാൻ മടിച്ചിരുന്ന റിപ്പബ്ലിക്കൻ ജനപ്രതിനിധികൾ, ഇപ്പോൾ പല...

ഇറാൻ യുദ്ധത്തിൽ ട്രംപിന് തിരിച്ചടി; പാർട്ടി നയം മറികടന്ന് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്ത് 4 റിപ്പബ്ലിക്കൻ സെനറ്റർമാർ | Republican Cross Voting Democrats Senate Resolution

വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുദ്ധാധികാരങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് യുഎസ് സെനറ്റിൽ നിർണായക പ്രമേയം പാസായി (Republican Cross Voting Democrats Senate Resolution). ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് പ്രമുഖ സെനറ്റർമാർ പാർട്ടി നയം മറികടന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തതാണ് ട്രംപിന് വൻ...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img