പത്തനംതിട്ട: റാന്നി ഐത്തലയിൽ പമ്പാനദിയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു (Ranni Student Missing). പ്ലസ് ടു വിദ്യാർഥികളായ യുവാക്കളെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.പത്തനംതിട്ടയിൽ നിന്നുള്ള പത്തംഗ വിദ്യാർഥി സംഘമാണ് ഐത്തല ഭാഗത്ത് പമ്പാനദിയിൽ എത്തിയത്. ഇതിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് റാന്നിയിൽ നിന്നുള്ള ഫയർഫോഴ്സും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ...
റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് ശേഷം കാണാതായ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി...