Description
Digital Voice of Kerala
Tuesday, June 30, 2026

Digital Voice of Kerala

Ramesh Pisharody Palakkad

പാലക്കാട്ട് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു; സംഭവം വടക്കന്തറയിൽ | Ramesh Pisharody Palakkad

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞു (Ramesh Pisharody Palakkad). പാലക്കാട് ടൗൺ സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ വടക്കന്തറയിൽ വെച്ചാണ് സംഭവം. ബിജെപി കൗൺസിലർ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചത്. ബിജെപിയുടെ ശക്തമായ സ്വാധീനമേഖലയായ വടക്കന്തറയിൽ വോട്ട് ചോദിക്കാൻ...

രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക വേഗത്തിലാക്കാൻ കോൺഗ്രസ്സ്; വഴങ്ങാതെ കെ. സുധാകരൻ ; കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ബുധനാഴ്ച | Congress second candidate list Kerala 2026

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു (Congress second candidate list Kerala 2026). ഇത് സംബന്ധിച്ച നിർണ്ണായകമായ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (CEC) യോഗം നാളെ (ബുധനാഴ്‌ച) രാവിലെ 11.30-ന് ഡൽഹിയിൽ ചേരും. തർക്ക മണ്ഡലങ്ങളിലും എം.പിമാരുടെ കാര്യത്തിലും ഈ യോഗത്തിന് ശേഷം വ്യക്തത...

കെ. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിനും വോട്ടില്ല; പേരാവൂരിൽ കോൺഗ്രസിൽ കലാപം, ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു | K Sudhakaran candidacy row

കണ്ണൂർ: കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ണൂരിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു (K Sudhakaran candidacy row). കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് പേരാവൂർ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ സണ്ണി ജോസഫിനെതിരെ പരസ്യമായ പ്രചാരണം ആരംഭിച്ചു. "കെ. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫിന് വോട്ടില്ല" എന്ന...
- Advertisement -spot_img

Latest News

ജപ്പാനെ തകർത്ത് ബ്രസീൽ പ്രീ-ക്വാർട്ടറിൽ; ഇഞ്ചുറി ടൈമിൽ നാടകീയ വിജയം | Brazil vs Japan

2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ബ്രസീൽ (Brazil vs Japan) പ്രീ-ക്വാർട്ടറിലേക്ക് (Round of...
- Advertisement -spot_img