അബുദാബി: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ (Ramadan 2026 Gulf) നാളെ (ബുധൻ) റമസാൻ ഒന്നായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ ഒമാനിൽ വ്യാഴാഴ്ച (ഫെബ്രുവരി 19) മുതലായിരിക്കും വ്രതാരംഭം.
സൗദി അറേബ്യയിലെ തുമൈറിലും സുദൈറിലും മാസപ്പിറവി ദൃശ്യമായതോടെയാണ് വടക്കൻ ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം ബുധനാഴ്ച ഉറപ്പിച്ചത്....
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ...