പ്രയാഗ്‌രാജ്: ക്രിമിനൽ കേസുകളിൽ കുറ്റാരോപിതരാകുന്നവരുടെ വീടുകൾ ഇടിച്ചുനിരത്തുന്ന 'ബുൾഡോസർ നീതി' തടയുന്നതിനായി വിചാരണക്കോടതികൾക്കും ഹൈക്കോടതിക്കും ഉത്തരവിറക്കാൻ സാധിക്കുമോ എന്ന വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയിൽ ഭിന്നവിധി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തേക്ക് പ്രതികളുടെ വീടുകൾ തകർക്കരുതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ ഉത്തരവിട്ടപ്പോൾ, അത്തരം പൊതുവായ വിലക്കുകൾ ഏർപ്പെടുത്താനാകില്ലെന്ന് ജസ്റ്റിസ് സിദ്ധാർത്ഥ് നന്ദൻ വ്യക്തമാക്കി.(Allahabad High...
ഐച്ചി-നഗോയ (ജപ്പാൻ): 2026 ഏഷ്യൻ ഗെയിംസ് കബഡി മത്സരങ്ങളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ വനിതാ ടീം ശക്തരായ ഇറാനൊപ്പം ഗ്രൂപ്പ് എയിൽ...