പത്തനംതിട്ട: അഴിമതി ആരോപണത്തെത്തുടർന്ന് നടപടി നേരിട്ട നേതാവിനെ ലോക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനത്തിൽ പത്തനംതിട്ട സി.പി.എമ്മിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെ തിരുവല്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Posters against Raju Abraham in Thiruvalla)
'സേവ് സി.പി.ഐ.എം' എന്ന പേരിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ലോക്കൽ സെക്രട്ടറിയായി പ്രകാശ് ബാബുവിനെ നിയമിക്കാനുള്ള നീക്കമാണ് വിവാദങ്ങൾക്ക്...
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ (Sabarimala Case) മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തെ വീട്ടിൽ കടകംപള്ളി രണ്ടാമതും സന്ദർശനം നടത്തിയപ്പോൾ പകർത്തിയ ചിത്രമാണിതെന്നാണ് സൂചന.
ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകൾക്ക് കടകംപള്ളി സുരേന്ദ്രൻ ഉപഹാരം നൽകുന്നതാണ് പുതിയ...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...