Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

Rajeev Chandrasekhar

‘ഡെപ്യൂട്ടേഷനിൽ വന്നയാൾ, ഞങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട’: രാജീവ് ചന്ദ്രശേഖറിനെതിരെ VD സതീശൻ | Rajeev Chandrasekhar

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയമറിയാത്ത രാജീവ് ചന്ദ്രശേഖർ തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടെന്നും മുകളിൽ നിന്ന് കെട്ടിയിറക്കിയ ബിസിനസുകാരൻ മാത്രമാണ് അദ്ദേഹമെന്നും സതീശൻ പരിഹസിച്ചു.(Don't come and teach us politics, VD Satheesan against Rajeev Chandrasekhar) 'നാണംകെട്ട പാർട്ടി' എന്ന് വിശേഷിപ്പിച്ച രാജീവ്...

‘നേമത്ത് 900 കോടിയുടെ വികസനം, വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാർ’: V ശിവൻകുട്ടി | Rajeev Chandrasekhar

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടു. വികസനമില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി പരസ്യ സംവാദത്തിന് താൻ തയ്യാറാണെന്നും ശിവൻകുട്ടി വ്യക്തമാക്കി.(Ready for debate with Rajeev Chandrasekhar, says Minister V Sivankutty) നേമത്ത് വിദ്യാഭ്യാസ...

എസ്. രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണമെന്ന് ആഗ്രഹം; കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

കൊച്ചി: സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന എസ്. രാജേന്ദ്രൻ ദേവികുളം മണ്ഡലത്തിൽ ജനവിധി തേടണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). രാജേന്ദ്രന്റെ വരവോടെ ഇടുക്കി ജില്ലയിൽ പാർട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. "രാജേന്ദ്രൻ ദേവികുളത്ത് മത്സരിക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. എന്നാൽ കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിൽ...
- Advertisement -spot_img

Latest News

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യ: എച്ച്.ഒ.ഡി ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ | Anjarakandy Medical College Suicide News

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർക്കെതിരെ നടപടി (Anjarakandy...
- Advertisement -spot_img